'മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി' തിയേറ്ററുകളിലേക്ക്; വിശേഷങ്ങളുമായി ജിത്തു ജോസഫും ലിൻഡയും

interview
SHARE

കാളിദാസ് ജയറാം നായകനാകുന്ന ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി നാളെ തിയറ്ററുകളിലേക്ക് .ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, സായികുമാർ,വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണവ് മോഹൻലാൽ ചിത്രമായ ആദിക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  ഭാര്യയായ ലിൻഡ എഴുതിയ കഥയാണ് ജിത്തു ജോസഫ് ഇക്കുറി സിനിമയാക്കുന്നത്. വസ്ത്രാലങ്കാരം നിർവഹിക്കുന്നതും ജിത്തു ജോസഫിന്റെ ഭാര്യയായ ലിൻഡ ജിത്തുവാണ്.

ജിത്തു ജോസഫും ഭാര്യ ലിൻഡ ജിത്തുവുമാണ് ഇന്ന് പുലർവേളയിൽ അതിഥികൾ.

MORE IN KERALA
SHOW MORE