17ാം വയസിൽ മോഡലായി; ഇന്ന് അമിതാഭ് ബച്ചനൊപ്പം ടോണി

tony-luke
SHARE

നടൻ പൃഥ്വിരാജ് ആദ്യമായി സ്വന്തം പ്രൊഡക്ഷൻ ബാനറിൽ നിർമിച്ച ചിത്രം 9ൽ സുപ്രധാനാമായ വേഷത്തിൽ എത്തിയ ടോണി ലൂക്കിന്റെ വിശേഷങ്ങളാണ് ഇന്ന് പുലർവേളയിൽ. ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ ലഭിച്ചത്. ഹൊറർ, സൈക്കോളജിക്കൽ ത്രില്ലർ, സയൻസ്ഫിക്ഷൻ ഗണത്തിലുള്ള ചിത്രം വി.എഫ്‌.എക്സിന്റെ മികവോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പൃഥ്വിരാജിന് പുറമെ വമിഖ ഖബ്ബി, മമ്ത മോഹൻദാസ്, പ്രകാശ് രാജ് , തുടങ്ങി  ഒട്ടേറെ പേർ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഒപ്പം ടോണി ലൂക്കിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ വിശേഷങ്ങളും അറിയാം

വിഡിയോ സ്റ്റോറി

MORE IN PULERVELA
SHOW MORE