ഇമോഷണൽ കാര്യങ്ങളിൽ ഞാൻ ബോൾഡ് അല്ല; വിഷമം വന്നാൽ കരയും; അന്ന രേഷ്മ

reshma-anna-rajan
SHARE

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ലോനപ്പന്റെ മാമോദീസ എന്ന ചിത്രം മികച്ച അഭിപ്രായംനേടി തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്ന് പുലര്‍വേളയില്‍ എത്തുന്നത് നടി അന്ന രേഷ്മ രാജനാണ് (ലിച്ചി) . ജയറാം നായകനായ ചിത്രത്തില്‍ ശാന്തി കൃഷ്ണയും പ്രധാനവേഷത്തില്‍ എത്തുന്നു. 

ഷിനോയ് മാത്യു നിര്‍മിച്ച ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോന്‍സാണ്. സിനിമയ്ക്കൊപ്പം വ്യക്തിപരമായ വിശേഷങ്ങളും നടി അന്ന രേഷ്മ രാജന്‍ മനോരമ ന്യൂസുമായി പങ്കുവച്ചു.

MORE IN PULERVELA
SHOW MORE