പ്രേക്ഷകശ്രദ്ധ നേടി 'ലോനപ്പന്റെ മാമ്മോദീസ'; വിശേഷങ്ങളുമായി സംവിധായകൻ ലിയോ തദേവൂസ്

guest
SHARE

ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം ലോനപ്പന്റെ മാമോദീസ നിരൂപകരുടെയടക്കം മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുന്നു. ജയറാമും അന്ന രാജനും ശാന്തി കൃഷ്ണയും പ്രധാന വേഷങ്ങളിൽ എത്തുന്ന ലോനപ്പന്റെ മാമോദീസ മികച്ച കുടുംബചിത്രമെന്ന വിലയിരുത്തലാണ് നവമാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. ഷിനോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു. 

.സംവിധായകൻ ലിയോ തദേവൂസാണ് പുലർവേളയിൽ അതിഥി 

MORE IN PULERVELA
SHOW MORE