'വാരിക്കുഴിയിലെ കൊലപാതകം'; വൻഹിറ്റായി ട്രെയിലർ: വിശേഷങ്ങളുമായി രജീഷ് മിഥില

Guest
SHARE

യുവ സംവിധായകന്‍ രജിഷ് മിഥിലയുടെ രണ്ടാമത്തെ ചിത്രമായ വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ഹിറ്റ്. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലെന, നെടുമുടി വേണു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ചിത്രത്തില്‍ പ്രണയവും കോമഡിയും സമം ചേരുന്നു. അടുത്ത വെള്ളിയാഴ്ച സിനിമ തിയ്യറ്ററുകളിലെത്തും. രജീഷ് മിഥില, വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ സംവിധായകന്‍.

MORE IN PULERVELA
SHOW MORE