'റിലീസ് ദിവസം പ്രണവ് യാത്രയിൽ; ഞാൻ രാത്രി ഉറങ്ങിയിട്ടില്ല'; വിശേഷങ്ങള്‍ പങ്കിട്ട് സയ

zaya-pularvela-25
SHARE

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ന് തിയറ്ററുകളിലേക്ക്. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  ഗംഭീര ആക്ഷൻ രംഗങ്ങളുമായെത്തിയ  ചിത്രത്തിന്റെ ട്രെയിലർ ആദ്യദിനംതന്നെ ലക്ഷങ്ങളാണ് യൂ ട്യൂബിൽ കണ്ടത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, മനോജ് കെ.ജയൻ, കലാഭവൻ ഷാജോൺ തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിൽ അഭിനയിക്കുന്നു. സയാ ഡേവിഡാണ് പ്രണവിന്റെ നായികയായി എത്തുന്നത്.  

MORE IN PULERVELA
SHOW MORE