ഇത് ആസിഫിനെ കണ്ട് എഴുതിയ പടം; വിജയ് സൂപ്പറും പൗർണ്ണമിയുടെയും കഥ പറഞ്ഞ് ജിസ് ജോയി

jiss-joy-guest
SHARE

പ്രേക്ഷകരെ ചിരിപ്പിച്ച് വിജയ് സൂപ്പറും പൗർണ്ണമിയും തിയറ്ററുകളിൽ. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിച്ച സിനിമ ജിസ് ജോയി ആണ് സംവിധാനം ചെയ്തത്. സിദ്ദിഖ്, രഞ്ജി പണിക്കർ ബാലു വർഗ്ഗീസ് അജു വർഗീസ് തുടങ്ങിയവരും സിനിമയിലുണ്ട്.  സംവിധായകന്‍ ജിസ് ജോയിയാണ് ഇന്ന് പുലര്‍വേളയിലെ അതിഥി.

MORE IN PULERVELA
SHOW MORE