ഫഹദിനെ കണ്ടു; കൈയിൽ നുള്ളിനോക്കി: വിശേഷങ്ങളുമായി ദേവിക സഞ്ജയ്

guest
SHARE

നയന്‍താര, അസിന്‍ തുടങ്ങിയ ഒരുപിടി നായികമാരെ സിനിമാലോകത്തിന് സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ അതിലുമുണ്ടൊരു പുതുമുഖം. ആ പുതുമുഖത്തിന്‍റെ സിനിമാ വിശേഷങ്ങളറിയാം ഇനി. 

MORE IN PULERVELA
SHOW MORE