പുതുമയുള്ള കവർസോങുമായി അഞ്ജു; പുതിയ ഭാവം നൽകി 'നീ കോറിനാൽ'

album
SHARE

വീണ്ടും പുതുമയുള്ള കവർ സോങു മായി പിന്നണി ഗായിക അഞ്ജു ജോസഫ്. 180 എന്ന ചിത്രത്തിനു വേണ്ടി ശരത് ഈണമിട്ട 'നീ കോറിനാൽ ' എന്ന പാട്ടിനാണ് ഇത്തവണ പുതിയ ഭാവം നൽകിയത്. ഒരു സംഗീത ഉപകരണമില്ലാതെ വായ കൊണ്ടാണ് പാട്ടിന് താളം പകർന്നത്. അബുദാബിയിലാണ് ആൽബം പൂർണ്ണമായും ചിത്രീകരിച്ചത്. . ബാഹുബലിയിലെ ധീവര എന്ന ഗാനത്തിന് അഞ്ജു ചെയ്ത കവർ ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ജുവാണ് പുലര്‍വേളയിൽ അതിഥി

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തെത്തി. അവരുടെ രാവുകൾ എന്ന സിനിമയിലെ ഏതേതോ സ്വപ്നമോ, അലമാരയിലെ വിജയ് യേശുദാസിനൊപ്പം പാടിയ പൂവാകും നീ തുടങ്ങിയ ഗാനങ്ങൾ ആസ്വാദകർക്കിടയിൽ സ്വീകാര്യത നൽകി.

 ബാഹുബലിയിലെ  ധീവര ഗാനത്തിന്റെ കവർ തെലുങ്കിലും വൻ ഹിറ്റായിരുന്നു. അവിടുത്തെ സിനിമ അവാർഡ് നിശകളിൽ ഈ ഗാനവുമായി അഞ്ജുവും ശ്രദ്ധിക്കപ്പെട്ടു.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.