മതിലിന് കരുത്തായി മുരുകൻ കാട്ടാക്കടയുടെ വരികൾ; വാക്കിന്റെ കരുത്ത്

murugan-kattakada-vanithamathil
SHARE

എക്കാലവും ഇടതുപക്ഷ ചിന്തകള്‍ക്കൊപ്പം നിന്ന കവിയായിരുന്നു മുരുകന്‍ കാട്ടാക്കട. മുരുകന്‍ കാട്ടാക്കടയുടെ രണ്ടു ഗാനങ്ങളാണ് ഇന്നത്തെ വനിതാ മതിലിന് ആവേശം പകരാനായി ചിത്രീകരിച്ചിരിക്കുന്നത്. ആ ഗാനങ്ങളെക്കുറിച്ചും വനിതാ മതിലിനെക്കുറിച്ചും  മുരുകന്‍ കാട്ടാക്കട പുലർവേളയിൽ സംസാരിക്കുന്നു.

MORE IN PULERVELA
SHOW MORE