ആസ്വാദകർക്ക് വേറിട്ട അനുഭവമായി രാമ പാഹിമാം

guest-divya
SHARE

കർണാട്ടിക് ഫ്യൂഷനും ആയി സംഗീതവഴിയിൽ വേറിട്ട സഞ്ചരിക്കുകയാണ് പിന്നണി ഗായിക ദിവ്യ എസ് മേനോൻ പരീക്ഷണവുമായി എത്തിയ ആൽബം രാമ പാഹിമാം ആസ്വാദകർ സ്വീകരിച്ചുകഴിഞ്ഞു. ദിവ്യ പാടി അഭിനയിച്ച ഗാനരംഗത്തിൽ നൃത്തച്ചുവടുകളുമായി എത്തുന്നത് നീതു മിഥുൻ ആണ്. 

ഷൺമുഖപ്രിയ രാഗത്തിൽ സുബ്രഹ്മണ്യ അയ്യർ ഒരുക്കിയ പ്രശസ്തമായ കൃതി പുതിയ ഭാവം നൽകി അവതരിപ്പിക്കുകയാണ് ദിവ്യ. മിഥുൻ ജയരാജ്, ഫാസിൽ അബ്ദുൾ അസീസ് തുടങ്ങിയവരാണ് അണിയറയിൽ. ദിവ്യ എസ് മേനോൻ പുലര്‍ വേളയില്‍ അതിഥിയായെത്തി.

MORE IN PULERVELA
SHOW MORE