'എന്റെ ഉമ്മാന്റെ പേര്' ഇന്ന് തിയറ്ററുകളിൽ; വിശേഷങ്ങളുമായി ജോസ് സെബാസ്റ്റ്യന്‍

pularvela-guest
SHARE

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ' എന്റെ ഉമ്മാന്റെ പേര് ' തിയറ്ററുകളിലേക്ക്. ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി ജോസ് സെബാസ്റ്റ്യന്‍ പുലർവേളയിൽ അതിഥിയായെത്തി.

MORE IN PULERVELA
SHOW MORE