പവിയേട്ടന്റെ മധുരച്ചൂരലിന്റെ വിശേഷങ്ങളുമായി ഷെബിൻ

pulervela-guest
SHARE

ശ്രീനിവാസൻ, ലെന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പവിയേട്ടന്റെ മധുരച്ചൂരൽ തിയറ്ററുകളിലേക്ക്. ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശ്രീനിവാസനാണ്. ഹരിശ്രീ അശോകൻ,വിജയരാഘവൻ, ഷെബിൻ ബെൻസൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. പവിയേട്ടന്റെ മധുരച്ചൂരലിന്റെ വിശേഷങ്ങളുമായി ഷെബിൻ ഇന്ന് പുലർവേളയിൽ അതിഥിയായെത്തി.  

MORE IN PULERVELA
SHOW MORE