അമേരിക്കയില്‍ പോയി പഠിക്കണോ? അറിയാം മാര്‍ഗങ്ങളും സാധ്യതകളും

American-education
SHARE

ഉന്നതവിദ്യാഭ്യാസം എന്ത് എങ്ങനെ എന്ന് സംശയം തോന്നാത്തവരായി ആരുമുണ്ടാകില്ല . മിക്കവരും വിദേശരാജ്യങ്ങളിൽ പോയി പഠിക്കാൻ ആഗ്രഹമുള്ളവരായിരിക്കും. എന്നാൽ ഏത് രാജ്യം തിരഞ്ഞെടുക്കണമെന്നുള്ളതാണ് മിക്കവരുടെയും ആദ്യസംശയം. ഗൈഡ് ലൈൻ കൃത്യമായിട്ട് കിട്ടാതിരിക്കുക എന്നതും പ്രശ്നം തന്നെയാണ്. ഇങ്ങനെ ആശയക്കുഴപ്പങ്ങൾ നിരവധിയാണ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ ഉപരിപഠനം നടത്താൻ എന്തോക്കെയാണ് മാർഗ്ഗങ്ങൾ, അതിൻറെ സാധ്യതകൾ എന്തെല്ലാം ഇതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. പുതിയ ഒരു വർഷത്തിലേക്ക് കടക്കുന്നു എന്നതും പ്രാധാന്യം കൂട്ടുന്നു.ഈ വിഷയത്തിൽ നമ്മുടെ സംശയങ്ങൾ തീർക്കനായി ചെന്നൈയിലെ യുെഎസ് കോൺസുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസർ കാതലീൻ മഹാസെ അതിഥിയായി എത്തുന്നു.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.