സംവിധാനം വിനോദ് കോവൂർ; സിനിമാ സ്വപ്നങ്ങൾ പങ്കുവെയ്ക്കുന്നു

vinod-kovoor
SHARE

നടന്‍ വിനോദ് കോവൂര്‍ സംവിധായകനാകുന്നു. ആകസ്മികം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് വിനോദ് സംവിധായകനാകുന്നത്. തമാശക്കാരനായി അറിയപ്പെടുന്ന വിനോദിന്‍റെ വേറിട്ട മുഖവും ചിത്രത്തിലൂടെ കാണാനാകും. കൂടാതെ വിനോദ് അഭിനയിച്ച നാല് സിനിമകളാണ് റിലീസിനായി കാത്തിരിക്കുന്നത്. തന്‍റെ സിനിമാ സ്വപ്നങ്ങള്‍ വിനോദ് കോവൂര്‍ മനോരമ ന്യൂസുമായി പങ്കുവെയ്ക്കുന്നു. 

MORE IN PULERVELA
SHOW MORE