വ്യത്യസ്ത ഗെറ്റപ്പിൽ ജോസഫിൽ ജോജു; വിശേഷങ്ങളുമായി നായകനും നായികയും

joju-joseph
SHARE

നടൻ ജോജു ജോർജ് നായകനാകുന്ന ചിത്രം ജോസഫ് നാളെ തിയറ്ററുകളിലേക്ക്. ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്.  എം.പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ജോജുവിന്റെ വ്യത്യസ്ത ഗെറ്റപ്പ് ഉൾപ്പെടെ നവമാധ്യമങ്ങളിൽ വൈറലാണ്.

ഷാഹി കബീര്‍ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സിനില്‍ സൈനുദ്ദീന്‍, മനുരാജ്, ആത്മീയ, മാളവിക മേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായകൻ ജോജുവും നായിക ആത്മീയയുമാണ് പുലർവേളയിലെ അതിഥികൾ.

MORE IN PULERVELA
SHOW MORE