വള്ളിക്കുടിലിലെ വെള്ളക്കാരന്റെ വിശേഷങ്ങളുമായി ഡഗ്ലസ് ആല്‍ഫ്രഡ്

duglus
SHARE

നവാഗത സംവിധായകന്‍ ഡഗ്ലസ് ആല്‍ഫ്രഡ് അണിയിച്ചൊരുക്കുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ തിയറ്ററുകളിലെത്തി.  ബാലതാരമായിവന്ന്  പ്രേക്ഷകര്‍ക്ക് സുപരിചിതനായ  ഗണപതി  നായകവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആല്‍ഫി പഞ്ഞിക്കാരനും തനൂജ കാര്‍ത്തിക്കുമാണ് നായികമാര്‍. ലാല്‍, ബാലു വര്‍ഗീസ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട് .  സംവിധായകന്‍ ഡഗ്ലസ് ആല്‍ഫ്രഡ് പുലര്‍വേളയില്‍ അതിഥിയായി ചേരുന്നു

MORE IN PULERVELA
SHOW MORE