ചിരിയുടെ മാലപ്പടക്കവുമായി 'ജോണി ജോണി യെസ് പപ്പാ'; മികച്ച വേഷത്തിൽ ടിനി ടോം; അഭിമുഖം

guest
SHARE

പ്രേക്ഷകരെ ചിരിപ്പിച്ച് തീയേറ്ററുകളിൽ മുന്നേറുകയാണ് കുഞ്ചാക്കോബോബന്റെ ജോണി ജോണി യെസ് അപ്പാ. നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച കുടുംബചിത്രം മാർത്താണ്ഡനാണ് സംവിധാനം ചെയ്തത്. വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസിന്റെ രണ്ടാമത്തെ ചിത്രവും  സ്വാഭാവിക നർമ്മങ്ങളാൽ സമ്പന്നമാണ്. ഈ ചിത്രത്തിൽ ടിനിടോം അവതരിപ്പിച്ച കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. നായികയായെത്തിയ അനു സിത്താരയും വിജയരാഘവൻ, ഷറഫുദ്ദീൻ, കലാഭവൻ ഷാജോൺ, എന്നിവരും തിളങ്ങി. പുലർവേളയിലെ അതിഥി ടിനിടോം.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.