പിറ്റ്യൂറ്ററി ഗ്രന്ഥിയിലെ രോഗങ്ങൾ, പരിഹാരങ്ങൾ; പറയുന്നു ഡോക്ടർ

health
SHARE

മനുഷ്യശരീരത്തിൽ തലച്ചോറിന്റെ അടിയിലായി ഒളിഞ്ഞിരിക്കുന്ന വളരെ ചെറിയ ഒരു ഗ്രന്ഥിയുണ്ട്. പിറ്റ്യൂട്ടറി ഗ്രന്ഥി എന്നാണതിന്റെ പേര്. കാഴ്ചയിൽ വളരെ കുഞ്ഞൻ ആണെങ്കിലും നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട പത്തോളം ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ് . പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ഉണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ? പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ രൂപപ്പെടുന്ന മുഴകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് ?  എങ്ങനെ ഇത് പരിഹരിക്കാം. ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോക്ടർ ജഗത് ലാൽ ഗംഗാധരൻ. 

MORE IN PULERVELA
SHOW MORE