ഗംഭീരമായി 'വട ചെന്നൈ'; വിശേഷങ്ങളുമായി വെട്രിമാരൻ

vetrimaran
SHARE

സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകൻ വെട്രിമാരൻ. ധനുഷ് നായകനായ ഗ്യാങ്ങ് സീരീസ് 'വട ചെന്നൈ' ആണ് പുതിയ ചിത്രം. കേരളത്തിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്, മലയാളം സിനിമകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ തലമുറ സിനിമ പ്രവർത്തകർ കൊണ്ടുവരുന്നത്.

വട ചെന്നൈയുടെ രണ്ടാം ഭാഗം ഉടനുണ്ടാകും. മീ ടു മുന്നേറ്റം സത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയാൻ കാരണമാകും. സിനിമ - രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് വെട്രിമാരൻ.

MORE IN PULERVELA
SHOW MORE