സന്ധിവാതം നിങ്ങളെ അലട്ടുന്നുവോ? എങ്ങനെ അതിനെ പ്രതിരോധിക്കാം?

dr-pp-anoph
SHARE

രാവിലെ എണീക്കുമ്പോള്‍ കൈകാലുകളിലെ സന്ധികളില്‍ സ്ഥിരമായി വേദന അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒരുപക്ഷെ നിങ്ങളെയും സന്ധിവാതം കീഴ്പ്പെടുത്തി തുടങ്ങിയതാകാം.

എന്താണ് സന്ധിവാതം? ഈ രോഗം വന്നാല്‍ എന്തൊക്കെ ചെയ്യണം? എങ്ങനെ പ്രതിരോധിക്കണം. ലോക സന്ധിവാത ദിനത്തില്‍ കോഴിക്കോട് മിംസ് ആശുപത്രിയിലെ സന്ധിരോഗ വിദഗ്ധന്‍ ഡോ. പി.പി. അനുഫ് വിശദീകരിക്കുന്നു. 

MORE IN PULERVELA
SHOW MORE