മാനസികാരോഗ്യവും പരിചരണവും എങ്ങനെ?

dr-sheena
SHARE

ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യവും പരിചരണവും അർഹിക്കുന്ന അന്തസ്സിനെയും ആദരവിനെയും ഓർമിപ്പിച്ചുകൊണ്ടാണ്  ഈ ദിനം ലോകമെങ്ങും ആചരിക്കപ്പെടുന്നത്. മാറുന്ന ലോകത്തെ ചെറുപ്രായക്കാരും അവരുടെ  മാനസികാരോഗ്യവുമാണ് ഇൗ വര്‍ഷത്തെ വിഷയം.നാലില്‍  ഒരാള്‍ക്ക് മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകളും ഈ ദിനാചരണത്തിന്റെ  പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മാനസികാരോഗ്യദിനത്തില്‍ ഡോ.ഷീന ജീ സോമന്‍ അതിഥിയാകുന്നു.

MORE IN PULERVELA
SHOW MORE