എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം; ഹൃദയദിനത്തിൽ അറിയേണ്ടതെല്ലാം..

world-heart-day-1
SHARE

ഇന്ന് ലോക ഹൃദയദിനം. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത് നിർത്താനും ഓരോരുത്തരും അനുവർത്തിക്കേണ്ട പ്രതിരോധമാർഗങ്ങൾ മറ്റുള്ളവർക്കും പ്രയോജനകരമാം വിധം പങ്കുവെക്കണമെന്ന് ഈ ദിനം ആഹ്വാനം ചെയ്യുന്നു. എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം എന്നതാണ് ഈ വർഷത്തെ ഹൃദയദിനസന്ദേശം. 

ഹൃദയാരോഗ്യത്തെക്കുറിച്ച് അറിയേണ്ടതിനെക്കുറിച്ച് പ്രമുഖ ഡോക്ടർമാർ സംസാരിക്കുന്നു..

MORE IN PULERVELA
SHOW MORE