'മാംഗല്യം തന്തു നാനേന' വ്യാഴാഴ്ച തിയേറ്ററുകളിൽ; വിശേഷങ്ങളുമായി സൗമ്യ സദാനന്ദൻ

Sowmya-Sada
SHARE

കുഞ്ചാക്കോ ബോബനും നിമിഷയും മുഖ്യ കഥാപാത്രങ്ങളിലെത്തുന്ന മാംഗല്യം തന്തു നാനേന വ്യാഴാഴ്ച റിലീസ് ചെയ്യും. ഈ സിനിമയിലൂടെ വനിതാ സംവിധായകരുടെ പട്ടികയിലേക്ക് കടന്നു വരികയാണ് സൗമ്യ സദാനന്ദൻ. ടോണി മഠത്തിൽ തിരക്കഥയെഴുതിയ സിനിമ UGM എന്റർടൈൻമെന്റ്സാണ് നിർമിച്ചത്.

ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നർമ്മ ചിത്രം, ചില ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഡോക്യുമെൻററിക്ക് ദേശീയ പുരസ്കാരം നേടിയ സൗമ്യ, നടിയും ടി വി അവതാരകയുമാണ്. സിനിമയുടെ വിശേഷങ്ങളുമായി സൗമ്യ സദാനന്ദൻ.

Thumb Image
MORE IN PULERVELA
SHOW MORE