തീവണ്ടിയ്ക്കുശേഷം വരത്തൻ; മലയാളത്തിൽ ചുവടുറപ്പിച്ച് സുന്ദർ പാണ്ഡ്യൻ

sundarapandyan
SHARE

അമല്‍ നീരദ് ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍ ഈയാഴ്ച തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യുവനടന്‍ സുന്ദര്‍ പാണ്ഡ്യന്‍. തീവണ്ടിയിലെ പൊലീസ് വേഷത്തിന് ശേഷം സുന്ദറിന്റെ നല്ല കഥാപാത്രവുമായാണ് വരത്തന്‍ വരുന്നത്.

വരത്തന് പിന്നാലെ ഈ നടന്റെ മൂന്നുസിനിമകളാണ് തുടര്‍ച്ചയായി റിലീസാവുന്നത്.  ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ ജീത്തു ജോസഫ് പരിചയപ്പെടുത്തിയ സുന്ദര്‍ പാണ്ഡ്യനാണ് വരത്തന്റെ വിശേഷങ്ങളുമായി ഇന്ന് പുലര്‍വേളയില്‍ അതിഥി.

MORE IN PULERVELA
SHOW MORE