‌ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ വിശേഷങ്ങളുമായി സഞ്ജു ശിവറാം

Sanju-Sivaram
SHARE

മമ്മൂട്ടിചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് തിയറ്ററുകളിലേക്ക്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സേതു തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

റായ് ലക്ഷ്മി, ഷംന കാസിം, അനു സിതാര എന്നിവർക്ക് പുറമെ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം, ജൂഡ് ആന്‍ണി തുടങ്ങിയവരാണ് അഭിനേതാക്കൾ.

നടന്‍ ഉണ്ണി മുകുന്ദന്‍ അസി.ഡയറക്ടറായി ഈ സിനിമയില്‍ പ്രവർത്തിച്ചു. ഒരു പാട്ടും കുട്ടനാടന്‍ ബ്ലോഗിന് വേണ്ടി ഉണ്ണി മുകുന്ദന്‍ പാടിയിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ച സഞ്ജു ശിവറാമാണ് പുലർവേളയിൽ അതിഥി.

Thumb Image
MORE IN PULERVELA
SHOW MORE