സിനിമയിലേയ്ക്കുളള വഴി; മറഡോണയുടെ' നായിക ജീവിതം പറയുന്നു

ടൊവിനോ നായകനായ മറഡോണ തീയറ്ററുകളിലേക്ക്.  സസ്പെന്‍സും നാടകീയതയും ആക്ഷനും നിറഞ്ഞ ചിത്രം  ഒരുക്കിയിരിക്കുന്നത് പുതുമുഖ സംവിധായകനായ വിഷ്ണു നാരായണനാണ്. ചിത്രത്തിലെ നായിക ശരണ്യ തന്റെ അനുഭവം പറയുന്നു.