ബിജു മേനോന്റെ സ്വര്‍ണക്കടുവ തിയറ്ററുകളിലേക്ക്. മായാമോഹിനി, ശൃംഗാരവേലന് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ജോസ് തോമസാണ് സംവിധാനം. റിനി ഈപ്പന് മാട്ടുമ്മല്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന് എത്തുന്നത്. തൃശ്ശൂരിലെ വ്യവസായ പ്രമുഖനായ ലോനപ്പന് വള്ളക്കാലിയുടെ ഡ്രൈവറാണ് റിനി. ലോനപ്പന് വള്ളക്കാലിനെ പോലെ ഒരു മുതലാളിയാകുകയെന്നതാണ് റിനിയുടെ ലക്ഷ്യം. അതിലേക്കെത്താനുള്ള റിനിയുടെ കൗശലങ്ങളും ഇടപെടലുകളാണ് ചിത്രത്തില്‍. തൃശൂര്‍, തൊടുപുഴ, പീരുമേട്, കമ്പം തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. ഇനിയയും പൂജിതയുമാണ് നായികമാര്‍. പ്രമുഖ തിരക്കഥാകൃത്ത് ബാബു ജനാര്‍ദനനാണ് കഥയും തിരക്കഥയും ഒരുക്കിയത്.
- Home
- Daily Programs
- Pularvela
- റിനി ഈപ്പന് മാട്ടുമ്മല്‍ വരുന്നു; ലക്ഷ്യം മുതലാളിയാകൽ
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement