യുവത്വം ആഘോഷമാക്കുകയാണ് മലയാള സിനിമ. വെള്ളിയാഴ്ച റിലീസായ അങ്കമാലി ഡയറീസിനും ഒരു മെക്സിക്കന്‍ അപാരതയ്ക്കും മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. പുതുമുഖങ്ങള്‍ നിറഞ്ഞാടുന്ന അങ്കമാലി ഡയറീസിലൂടെ ലിജോ ജോസ് പെല്ലിശേരി പുതിയ ദൃശ്യഭാഷ മലയാളത്തിന് പരിചയപ്പെടുത്തുന്നു. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പ്രശാന്ത് പിള്ളയുടെ വ്യത്യസ്തമായ സംഗീതവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. ചിത്രം നിര്‍മിച്ചത് ഫ്രൈഡെ ഫിലിം ഹൗസാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രത്തിലെ ഗായകൻ ശ്രീകുമാര്‍ വാക്കിയിലും നടി ബിന്നിയും പുലർവേളയിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
- Home
- Daily Programs
- Pularvela
- അങ്കമാലി ഡയറീസിലെ ഗാനങ്ങളും ഹിറ്റ്
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement