പുതുമുഖങ്ങളുടെ അരങ്ങേറ്റവുമായി പോളേട്ടന്റെ വീട് ഇന്നലെ തീേയറ്ററുകളില് എത്തി. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താനാണ് നായകന്. ചിത്രത്തിലൂടെ നായിക നിരയില്‍ ചുവടുറപ്പിക്കുകയാണ് മാനസ. ലോഹിതദാസിന്റെ ബന്ധുകൂടിയായ ദിലീപ് നാരായണനാണ് സംവിധായകന്.