E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

പ്രഭാവർമ്മയുടെ ചിത്രാംഗനയുടെ ഭരതനാട്യ ആവിഷ്കാരവുമായി രാജശ്രീ വാര്യർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കവി പ്രഭാവർമ്മയുടെ ചിത്രാംഗന എന്ന കാവ്യത്തിന് ഭരതനാട്യ ആവിഷ്കാരവുമായി പ്രശസ്ത നർത്തകി രാജശ്രീ വാര്യർ. സ്വരലയയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ടാഗോർ തീയേറ്ററിലാണ് ന‍ൃത്തം. ഒരുക്കങ്ങൾ പൂർത്തിയാക്കിയ നർത്തകിയും ദൃശ്യാവിഷ്കാരം ആസ്വദിക്കാൻ കവിയും ഒരുങ്ങി. സ്ത്രീ മനസിന്റെ തീവ്ര വൈകാരിക ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്ന നൃത്ത‍രൂപം അഭിജ്ഞ എന്ന പേരിലാണ് ആസ്വാദകർക്കു മുമ്പിലെത്തുന്നത്. 

യശോദ,ശകുന്തള, സൈരന്ധ്രി എന്നീ പുരാണ ഇതിഹാസങ്ങളാണ് ഒന്നര മണിക്കൂർ നീളുന്ന നൃത്തത്തിലൂടെ അരങ്ങിലെത്തുക. ആവിഷ്കാരത്തിൽ കവിയ്ക്കും നർത്തകിയ്ക്കും ആത്മവിശ്വാസം 

പുരാണകഥാപാത്രങ്ങളാണെങ്കിലും അവക്കെല്ലാം സമകാലിക പ്രസക്തിയുണ്ടെന്ന് ഇരുവരും. മൂന്ന് കഥാപാത്രങ്ങൾക്കപ്പുറം രാജശ്രീ വാര്യരിലൂടെ അരങ്ങിലെത്തുന്നത് മൂന്ന് സ്ത്രീ അവസ്ഥകളാണ്. നൃത്തശില്പത്തിലൂടെ മികച്ചൊരു കാവ്യനുഭവത്തിനും ദൃശ്യാനുഭവത്തിനും കാത്തിരിക്കുകയാണ് ആസ്വാദകർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :