E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:28 PM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ആവേശം വാനോളമുയര്‍ത്തി മലപ്പുറം മമ്പാട് ഒാഫ് റോഡ് മൽസരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാണികളുടെ ആവേശം വാനോളമുയർത്തിയാണ് മലപ്പുറം മമ്പാട് ഒാഫ് റോഡ് മൽസരം പൂർത്തിയായത്. ദക്ഷിണേന്ത്യയിൽ നിന്ന് 24 വാഹനങ്ങളാണഅ മൽസരത്തിൽ പങ്കെടുക്കാനെത്തിയത്. 

സാഹസിക മൽസരത്തിനിടെ കാണികൾ കണ്ട കാഴ്ചകളിൽ പലതും അമ്പരപ്പിക്കുന്നതായിരുന്നു. ഒാടിയെത്തിയ പല വാഹനങ്ങളും കാണികൾക്ക് മുൻപിൽ തല കീഴായി മറി‍ഞ്ഞു. ഒട്ടേറെ വാഹനങ്ങൾ അപകത്തിൽപ്പെട്ടു. പരുക്കു വകവക്കാതെ മൽസരാർഥികൾ തുടർന്നു. വാഹനം ഒാടിക്കാൻ തന്നെ പ്രയാസമുളള രണ്ടു കിലോമീറ്ററിലും വേഗതയിൽ ഒാടിച്ചെത്താവുന്ന രണ്ടു കിലോമീറ്ററിലുമായാണ് മൽസരം നടന്നത്. ഡീസൽ ക്ലാസ് , പെട്രോൾ ക്ലാസ് വിഭാഗങ്ങളിലായാണ് മൽസരം. 

കാണികളുടെ അതിപ്രസരം സംഘടനത്തിന് പ്രയാസമുണ്ടാക്കിയിരുന്നു. അൽപം അപകടം ഏറിയ സ്ഥലമാണെങ്കിലും സാഹസിക ആഗ്രഹിച്ചു വന്നവർക്ക് മമ്പാട്ടെ ഒാഫ്്റോഡ് ഇഷ്ടമായി. ഡി.ടി.പി.സിയുമായി സഹകരിച്ച് നടന്ന മൽസരത്തിൽ വിജയിച്ച് ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :