ഭയം ഉടന്‍ സത്യമാകും എന്ന തലക്കെട്ടോടെ ഇന്ന് തീയറ്ററിലെത്തുകയാണ് പൃഥ്വിരാജ് ചിത്രം എസ്ര. എസ്രയിലെ നായിക പ്രിയാ ആനന്ദാണ് പുലര്‍വേളയില്‍ അതിഥി. പ്രിയയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് എസ്ര. തമിഴ്നാട്ടില്‍ ജനനം, ഹൈദരാബാജില് വളര്ന്ന്അമേരിക്കയില് വിദ്യാഭ്യാസം. മാസ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം ബിരുദം നേടിയിട്ടുണ്ട്. മോഡലിങ്ങിലൂടെ തുടക്കം. തമിഴ് ,തെലുങ്ക്,കന്നട,ഹിന്ദി ഭാഷാ സിനിമകളില്‍ അഭിനയിച്ചു . ആദ്യ സിനിമ തമിഴ് ചിത്രം 2009 വാമനനന്. ഇംഗ്ലീഷ് വിഗ്ലിഷില് ശ്രീദേവിയോടൊപ്പം അഭിനയിച്ചു. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം റംഗ്റേസ്. ചിത്രത്തിന്റെ ക്യാമറ സന്തോഷ് ശിവനായിരുന്നു.
- Home
- Daily Programs
- Pularvela
- ഭയം സത്യമാക്കാൻ എസ്ര
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്