വിനീത് ശ്രീനിവാസന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എബി വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. പറക്കണം എന്ന തീവ്രമായ ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പ്രമേയമാകുന്ന സിനിമയുടെ സംവിധായകന് നവാഗതനായ ശ്രീകാന്ത് മുരളിയാണ്. സന്തോ·ഷ് ഏച്ചിക്കാനമാണ് തിരക്കഥാകൃത്ത്. കുഞ്ഞിരാമായണത്തിലൂടെ ശ്രദ്ധേയനായ യുവനിര്‍മാതാവ് സുവിന് കെ വര്‍ക്കിയാണ് എബിയുടെ നിര്‍മാതാവ്. മെറീന മൈക്കിള്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സുധീര്‍ കരമന, വിനീത കോശി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീര്‍ഘകാലമായി പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആണ്. ആക്ഷന്‍ ഹീറോയില്‍ വക്കീല്‍ വേ·ഷത്തിലെത്തിയിട്ടുണ്ട്.
- Home
- Daily Programs
- Pularvela
- പറക്കാൻ കൊതിച്ച് എബി
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement