E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 11:48 PM IST

Facebook
Twitter
Google Plus
Youtube

More in Pularvela

എഴുത്തിലും പാട്ടിലും തിളങ്ങി ഷാരോണ്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗായിക ഷാരോണ്‍ ജോസഫ് . ചിത്രം: സുമിൻ

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളത്തിന് പുറമെ മൂന്ന് ഭാഷകളില്‍ ഗായികയായി തിളങ്ങി ഷാരോണ്‍ ജോസഫ്. എഴുപതോളം ഭക്തി ഗാനങ്ങള്‍ ആലപിച്ച ഷാരോണ്‍, മെജോ ജോസഫ് സംഗീതം നല്‍കിയ ഹാങ്ഓവര്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യം പാടുന്നത്. തുടര്‍ന്ന് മറാത്തി ചിത്രത്തിലും തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഗായികയായി അരങ്ങേറ്റം നടത്തി. പിന്നീട് ഷാരോണ്‍ ജോസഫ് മെഡ്‌ലീ എന്ന പേരില്‍ സ്വന്തമായി പ്രോജക്ടും പുറത്തിറക്കി. പുതിയ പ്രോജക്ടിന്‍റെ അണിയറ ജോലിയിലാണ് ഷാരോണിപ്പോള്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് പുതിയ പാട്ടൊരുക്കുന്നത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തില്‍ വരികളെഴുതിയും പാട്ടു പാടിയും സിനിമാഗാനരംഗത്ത് ഷാരോണ്‍ ജോസഫ് സജീവമാവുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :