രാമലീലയും സുജാതയും തീയേറ്ററുകളിലെത്തുമ്പോള്‍ നാളെ ടൊവീനോ ചിത്രം തരംഗവും ബിജു മേനോന്റെ ഷെര്‍ലക് ടോംസും പ്രദര്‍ശനം ആരംഭിക്കും. പതിവ് പോലെ നര്‍മത്തിന് പ്രാധാന്യമുള്ള ചിത്രവുമായാണ് ബിജു മേനോന്റെ വരവ്. നായികമാരായ ശാന്തി ബാലചന്ദ്രനും നേഹ ശര്‍മയും തരംഗത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.
Advertisement