ചർച്ചകൾക്കും വിവാദങ്ങൾക്കുമിടെ ദിലീപിന്റെ രാമലീല മറ്റന്നാൾ റിലീസ് ചെയ്യും. സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. രാഷ്ട്രീയ നേതാവിന്റെ കഥ പറയുന്ന സിനിമയിൽ പ്രയാഗ മാർട്ടിനാണ് ദിലീപിന്റെ നായിക. പോക്കിരി സൈമണിനു പിന്നാലെയെത്തുന്ന പ്രയാഗയുടെ ചിത്രം കൂടിയാണ് രാമലീല. ചിത്രം നിർമിച്ചത് ടോമിച്ചൻ മുളകുപ്പാടമാണ്. പ്രയാഗയുടെ വിശേഷങ്ങൾ അറിയാം.
Advertisement