ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ചില ഭക്ഷണങ്ങളുണ്ട്, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ ഇവ ശീലമാക്കണം. കൊളസ്ട്രോള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എറണാകുളം മെഡിക്കല്‍ സെന്‍ററിലെ ഡോ.നിജില്‍ ക്ലീറ്റസ് സംസാരിക്കുന്നു.
Advertisement