E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

കൊച്ചി അതിശയിപ്പിച്ചെന്ന് സണ്ണി ലിയോൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മനോരമ ന്യൂസിന്‍റെ പുലര്‍വേളയില്‍ അതിഥിയായി എത്തുന്നത് നടി സണ്ണി ലിയോണാണ്. കൊച്ചിയിലെ തിരക്കുകള്‍ക്കിടയില്‍ ഒരിത്തിരി സമയം മനോരമ ന്യൂസിനൊപ്പവും സണ്ണി ലിയോണ്‍ ചേര്‍ന്നു. സണ്ണി ലിയോണിനൊപ്പം ആ വിശേഷങ്ങളുമായി എം.ദിനുപ്രകാശ്. 

കൊച്ചി നിറഞ്ഞ ആളും ആരവവും. എങ്ങും സണ്ണി എന്ന പേര് മാത്രം. പുറത്തുകാത്തുനിന്ന ജനസഞ്ചയത്തിലേക്ക് ഇറങ്ങി ചെല്ലുന്നതിന് മുന്‍പ് സണ്ണിയെത്തി. മനോരമ ന്യൂസ് ക്യാമറയ്ക്ക് മുന്‍പിലേക്ക്. 

കൈതന്നു പിരിഞ്ഞതിനുപിന്നാലെ ജനമധ്യത്തിലിറങ്ങിയ സണ്ണി ശരിക്കും ഞെട്ടി. പിന്നീട് ട്വിറ്ററില്‍ പോസ്റ്റുചെയ്ത ഈ വീഡിയോയ്ക്കൊപ്പം സണ്ണി ഇങ്ങനെ കുറിച്ചു. കൊച്ചി അതിശയിപ്പിച്ചു. എന്നെ സുരക്ഷിതയാക്കിയതിന് കേരള പൊലീസിനും നന്ദി.