സ്വാതന്ത്യദിനാഘോഷവേളയില്‍ മലയാളിയുടെ ഒാര്‍മകളിലേക്ക് വീണ്ടും ലാന്‍സ് നായിക് ബി.സുധീഷ്. സിയാച്ചിന്‍ മഞ്ഞുമലയില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത വീരസൈനികന്‍റെ ജീവിതം പ്രമേയമാക്കുന്ന ഹ്രസ്വചിത്രമാണ് 'ഭാരതീയന്‍ ഇന്ത്യന്‍ സൈനികന്‍ '. ദേവ് ജീ ദേവന്‍ ആണ് സംവിധായകന്‍
Advertisement