E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ചങ്ക്സിലേത് ഞാൻ ആഗ്രഹിച്ച കഥാപാത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

താൻ ഏറെ ആഗ്രഹിച്ച കഥാപാത്രമാണ് ചങ്ക്സ് എന്ന സിനിമയിൽ കിട്ടിയതെന്നു നടി ഹണി റോസ്. ബോൾഡായിട്ടുള്ള കഥാപാത്രമായിരുന്നു ഇതു വരെ കിട്ടിയിരുന്നത്. മതിമറന്ന് ചിരിക്കാൻ വക തരുന്നതാണ് ചങ്ക്സെന്നും ഹണി റോസ് പറഞ്ഞു.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ കഥപറയുന്ന ചങ്ക്സ് നാളെ തിയറ്ററുകളിലെത്തുകയാണ്. ഹാപ്പി വെഡ്ഡിങ്ങിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ രണ്ടാമത്തെ ചിത്രാണ് ചങ്ക്സ്. ആണ്‍കുട്ടികള്‍ മാത്രമുളള മെക്കാനിക്കല്‍ എന്‍ജിനിയറിങ് ക്ലാസിലേക്ക് ഒരു പെണ്‍കുട്ടി പഠിക്കാന്‍ എത്തുന്നതും തുടര്‍ന്നുള്ള കഥയുമാണ് ചിത്രം പറയുന്നത്. ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി , വിശാഖ്, ലാല്‍ ,സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :