ഹെപ്പറ്റൈറ്റിസ് വൈറസുകളെ 2030 ഒാടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടന ഇന്ന് ഹൈപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
ഡോ. ചാള്‍സ് പനയ്ക്കല്‍, കണ്‍സള്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ്, ആസ്റ്റര്‍ മെഡിസിറ്റി പുലർവേളയിൽ അതിഥിയായി ചേർന്നു.