E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ജിംനാസ്റ്റിക്സിൽ അമേരിക്കക്കാരിയുടെ ലോകറെക്കോർഡ് തകർത്ത് ബെംഗളൂരിലെ ബാലിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിംനാസ്റ്റിക്സിൽ അമേരിക്കകാരിയുടെ പേരിലുള്ള ലോകറെക്കോർഡ് തകർത്ത് ബെംഗളൂരു സ്വദേശി ദീക്ഷ ഗിരീഷ്‌. മലയാളി പരിശീലകന്റെ മേൽനോട്ടത്തിലാണ് ഒൻപത് വയസുകാരിയുടെ ലോക റെക്കോർഡ് നേട്ടം. 

അമേരിക്കയുടെ കുത്തകയായ ജിംനാസ്റ്റിക്സിൽ ഇന്ത്യക്കു അഭിമാനിക്കാൻ ലോക റെക്കോർഡ് നേട്ടം സമ്മാനിച്ചിരിക്കുകയാണ് ദീക്ഷ ഗിരീഷ്. ഒരുമണിക്കൂറിൽ 2776 ഫോർവേഡ് റോൾസ് നടത്തിയാണ് ദീക്ഷയുടെ റെക്കോർഡ് നേട്ടം 

ജിംനാസ്റ്റിക്സിലെ വിവിധ വിഭാഗങ്ങളിലായി മൂന്നു ലോകറെക്കോർഡുകളുണ്ട് ദീക്ഷയുടെ പേരിൽ. തിരുവനന്തപുരം സ്വദേശി വിശ്വജിത്താണ് പരിശീലകൻ. ആറാം വയസിൽ ജിംനാസ്‌റ്റിക്‌സ് പരിശീലനം ആരംഭിച്ച ദീക്ഷ ലക്ഷ്യം ഒളിംപിക്‌സാണ്. റിയോയിൽ ദീപ കർമാക്കർ നേടിയ നാലാം സ്ഥാനം ഒരു മെഡലാക്കി ഉയർത്തുക എന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :