ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യന്‍റെ പുതിയ പ്രോജക്ടായ ഹോപ്പിലെ ആദ്യഗാനം പുറത്തിറങ്ങി. സംഗീതംകൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്തമായ ഗാനത്തിന്റെ ചിത്രീകരണവും പുതുമയുള്ളതാണ്. പ്രൊജക്ടിലെ 'എന്താവോ' എന്ന ഗാനം യൂ ട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.
Advertisement