E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ദൈവം തൊട്ട വിരലുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് നാഷണൽ ഡോക്ടേഴ്സ് ഡേ. ഡോക്ടര്‍മാര്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ ഒാര്‍മിപ്പിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ഈ ദിവസം. 

മുതിര്‍ന്ന ഹൃദ്രോഗവിദഗ്ധന്‍ ഡോ ഇ.വി ജോണ്‍, നാഷ്‍നല്‍ ഡോക്ടേഴ്സ് ഡേ യില്‍ പുലര്‍വേളയില്‍ അതിഥിയാകുന്നു. ഈ മേഖലയില്‍ 15വര്‍ഷത്തെ അദ്ദേഹത്തിന് പരിചയമുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നാലായിരത്തിലധികം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. 

ജൂലായ് 1, രാജ്യം ദേശീയ ഭിഷഗ്വര ദിനമായി ആചരിക്കുന്നു. ദൈവത്തിന്‍റെ പ്രതിപുരുഷന്‍മാരായ ഡോക്ടര്‍മാരെ ആദരിക്കുന്ന ദിനം. National Doctors' Dayയെക്കുറിച്ച് നിങ്ങളറിയേണ്ട ചില കാര്യങ്ങള്‍- 

വിഖ്യാത ഭിഷഗ്വരനും പശ്ചിമ ബംഗാളിന്‍റെ രണ്ടാമത് മുഖ്യമന്ത്രിയുമായ ഡോ.ബിധാന്‍ ചന്ദ്ര റോയിയുടെ സ്മരണാര്‍ത്ഥമാണ് National Doctors' Day 

ആഘോഷിക്കുന്നത്. 1882 ജൂലായ് ഒന്നിന് ജനിച്ച അദ്ദേഹം, 1962 ജൂലായ് ഒന്നിന്, 80ആം വയസ്സിലാണ് അന്തരിച്ചത്. 1948മുതല്‍ മരണംവരെ 

മുഖ്യമന്ത്രിപദമലങ്കരിച്ച അദ്ദേഹത്തെ പശ്ചിമ ബംഗാളിന്‍റെ ശില്‍പ്പിയായി കണക്കാക്കുന്നു. ഗാന്ധിജിയുടെ ഉപദേശപ്രകാരം മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ച ഡോ.റോയി,വർഗ്ഗീയ കലാപം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, കിഴക്കൻ പാകിസ്താനിൽ നിന്നുമുള്ള അഭയാർഥികൾ എന്നീ പ്രശ്നങ്ങളുടെ ഇടയിലായിരുന്ന 

ബംഗാളിനെ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ചു. 1961ല്‍ രാജ്യം ഭാരതരത്ന നല്‍കി അദ്ദേഹത്തെ ആദരിച്ചു. 

- ലോകത്ത് ആദ്യമായി ഡോക്ടേഴ്സ് ഡേ ആചരിച്ചത് 1933 മെയ് 9ന് ജോര്‍ജ്ജിയയിലെ വിന്‍ഡറിലാണ്. ഇന്ത്യയില്‍ ആദ്യം ആഘോഷിച്ചത് 1991ല്‍. 

- പണ്ട്, ആഘോഷത്തിന്‍റെഭാഗമായി, ഭിഷഗ്വരനും കുടുംബത്തിനും ആശംസയര്‍പ്പിച്ചുകൊണ്ടുള്ള കാര്‍ഡോ ചുവന്ന സുഗന്ധപുഷ്പമോ അയച്ചുകൊടുക്കക പതിവായിരുന്നു. മരണപ്പെട്ട ഭിഷഗ്വരന്മാരുടെ ശവകുടീരത്തില്‍ പുഷ്പങ്ങളര്‍പ്പിക്കുകയുംചെയ്യും. 

- ഈ ദിനത്തില്‍, ആരോഗ്യപരിപാലനരംഗത്തുള്ള സ്ഥാപനങ്ങളും സംഘടനകളും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് ഡോക്ടര്‍മാരുടെ സേവനങ്ങളെ വിലയിരുത്തുകയും അവരെ ആദരിക്കുകയുംചെയ്യുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :