ചെറിയ ഇടവേളയ്ക്കുശേഷം പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രം വിശ്വാസപൂര്‍വം മന്‍സൂര്‍ ഇന്ന് തിയറ്ററുകളിലെത്തും. യുവതാരങ്ങളായ റോഷന് മാത്യു, പ്രയാഗ മാര്ട്ടിന് എന്നിവര്‍ക്കുപുറമെ ആശാ ശരത്തും പഴയകാല നടി സറീന വഹാബും ചിത്രത്തില്‍ പ്രമുഖ വേഷങ്ങളിലെത്തുന്നു. ദേശീയത പ്രമേയമാക്കിയ ചിത്രം റിലീസിനുമുന്പുതന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ചിത്രത്തിലെ നായിക പ്രയാഗ മാര്ട്ടിൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
Advertisement