E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

യോഗയെ ലോകം മുഴുവൻ അംഗീകരിച്ചുവെന്നത് വലിയ കാര്യം : കെ പി ഭാസ്ക്കരമേനോൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭാരതീയൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നുവെന്നും  യോഗയെ ലോകം മുഴുവൻ അംഗീകരിച്ചുവെന്നത് വലിയ കാര്യമാണെന്നും കെ പി ഭാസ്കരമേനോൻ. ധാരാളം ആളുകൾ പണ്ടു മുതൽ നിശബ്ദമായി യോഗയ്ക്കു വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നും നിശബ്ദ വിപ്ലവമാണിതെന്നും ഭാസ്കര മേനോൻ കൂട്ടിച്ചേർക്കുന്നു. ദിവസേന യോഗഭ്യാസങ്ങൾ പരിശീലിച്ച് രോഗവിമുക്തരാകുവാനും നിത്യയൗവനം കരസ്ഥമാക്കി സമ്പന്നരാകുന്നതിനും യോഗ നല്ലതാണെന്ന് ഭാസ്കരമേനോൻ അഭിപ്രായപ്പെടുന്നത്. ഇത് പറയുന്നത് കേരള യോഗ അസോസിയേഷൻ സെക്രട്ടറി കെപി ഭാസ്കര മേനോനാണ്.

അരനൂറ്റാണ്ടായി യോഗ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന  കെ. പി ഭാസ്ക്കരമേനോൻ ഇന്ത്യൻ യോഗ ഫെഡറേഷൻറെ ചാംപ്യൻഷിപ്പുകളിലെ ഏറ്റവും മുതിർന്ന വിധികർത്താവാണ്. യോഗചികിത്സകൾ, യോഗാഭ്യാസവും അത്ഭുതഫലങ്ങളും എന്നീ പുസ്തകങ്ങളും ഭാസ്കരമേനോൻ രചിച്ചിട്ടുണ്ട്. 2000ൽ ഡൽഹിയിൽ നടന്ന ലോക ഒളിംപിക് യോഗ ചാംപ്യൻഷിപ്പിൻറെ വിധികർത്താവായിരുന്നു. വിശ്വ യോഗ കോൺഫറൻസിൻറെ യോഗരത്ന പുരസ്കാരത്തിനും അർഹനായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :