മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുത്ത കഥകള്‍ നാടകമാക്കി അവതരിപ്പിയ്ക്കാനൊരുങ്ങുകയാണ് പ്രമുഖ നടി അപര്‍ണ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പെര്‍ച്ച് നാടക സംഘം. ചെന്നൈ ഫ്രഞ്ച് സാംസ്ക്കാരിക കേന്ദ്രത്തില്‍ നാളെയാണ് നാടകോല്‍സവത്തിന് തുടക്കമാവുക. അവതരിപ്പിയ്ക്കാന്‍ പോകുന്ന നാടകത്തെക്കുറിച്ചും സിനിമാ സ്വപ്നങ്ങളെക്കുറിച്ചും നടി അപര്‍ണ ഗോപിനാഥ് മനോരമ ന്യൂസിനോട് മനസ് തുറക്കുന്നു.
- Home
- Daily Programs
- Pularvela
- വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകള്‍ നാടകമാക്കി അപര്‍ണ ഗോപിനാഥ്
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement