E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക് സംസ്ഥാനത്തിന്റെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നുപന്തലിച്ച ഒരു സ്നേഹക്കൂട്ടായ്മയെ ഇന്ന് സംസ്ഥാനം ആദരിക്കുകയാണ്. ബ്ലഡ് ഡോണേഴ്സ് കേരളയെന്ന പ്രസ്ഥാനമാണ് ലോകരക്തദാന ദിനത്തില്‍ ആദരിക്കപ്പെടുന്നത്. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവമാണ് പുരസ്കാരം സമ്മാനിക്കുന്നത്. 

രക്തദാനം മഹാദാനം എന്ന സ്നേഹവാക്യം ഉള്‍ക്കൊണ്ട് 2011 ല്‍ ചങ്ങനാശേരി സ്വദേശിയായ വിനോദ് ഭാസ്കര്‍ എന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ് ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക് തുടക്കമിട്ടത്. സമൂഹമാധ്യമങ്ങള്‍വഴി തുടങ്ങിയ കൂട്ടായ്മ പതിയെ പടര്‍ന്ന് പന്തലിച്ചു. ഒരു രൂപപോലും പ്രതിഫലം പറ്റാതെ രക്തം ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുകയെന്നതാണ് 2014 ല്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയുടെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമായി സേവനസന്നദ്ധരായി നില്‍ക്കുന്ന കോഓര്‍ഡിനേറ്റര്‍മാരുടെ പിന്തുണയിലാണ് കൂട്ടായ്മ നിലനില്‍ക്കുന്നത്. 

രക്തദാനത്തിന്‍റെ മഹത്വം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. രക്തദാന ക്യാംപുകളും ബോധവല്‍ക്കരണ പ്രവ‍ര്‍ത്തനങ്ങളും സ്ഥിരമായി ഇവര്‍ നടത്താറുണ്ട്.

ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോര്‍ഡിനേറ്റര്‍ അനീഷ് പോത്തന്‍കോട് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്നു.. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :