E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

പൂമരത്തിലെ പാട്ടിന്റെ പിന്നിലെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജയറാമിന്‍റെ മകന്‍ കാളിദാസ് നായകനാകുന്ന പൂമരത്തിനായി തയാറായ രണ്ടാംഗാനവും യുവാക്കളുടെ ഇടയില്‍ തരംഗമായി മുന്നേറുകയാണ്. പൂമരത്തിനായി പത്തിലധികം പാട്ടുകള്‍ തയാറാകുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോഴും ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും ഇപ്പോള്‍ പുറത്തിറങ്ങിയ ' കടവത്തൊരുത്തോണി ' എന്ന ഹിറ്റ് ഗാനത്തിന്‍റെ ശില്‍പികളാണ് ഇന്ന് പുലര്‍വേളയില്‍ ഒത്തുചേർന്നത്. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :